ഇടുക്കി ജില്ലയിലെ തിലകന്‍ സ്മാരക പാര്‍ക്ക് തുറന്നു കൊടുത്തു
ഇടുക്കി: അന്തരിച്ച മഹാനടന്‍ തിലകന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച പാര്‍ക്ക് പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു. തിലകന്‍ കുട്ടിക്കാലം ചിലവഴിച്ച പെരുവന്താനം പഞ്ചായത്തിലെ മണിക്കല്ലിലാണു സ്മാരകം ഒരുക്കിയിട്ടുള്ളത്. പെരുവന്താനം മണിക്കല്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന കേശവന്‍ റൈറ്ററുടെയും ദേവയാനിയുടെയും മകനായി 1935 ജൂലൈ 15-ന് …
ഇടുക്കി ജില്ലയിലെ തിലകന്‍ സ്മാരക പാര്‍ക്ക് തുറന്നു കൊടുത്തു Read More