കെ.ആർ നാരായണൻ അനുസ്മരണ പ്രഭാഷണം നാളെ (ഡിസംബർ 5)
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് കെ.ആർ നാരായണൻ നൂറാം ജൻമവാർഷിക അനുസ്മരണ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. ജെ.എൻ.യുവിലെ മുൻ പ്രൊഫസറും ഇപിഡബ്ല്യു എഡിറ്ററുമായ ഗോപാൽ ഗുരു പ്രഭാഷണം നടത്തും. നാളെ വൈകിട്ട് ഏഴിന് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മീറ്റിംഗ് …
കെ.ആർ നാരായണൻ അനുസ്മരണ പ്രഭാഷണം നാളെ (ഡിസംബർ 5) Read More