
റിപ്പോര്‍ട്ട്
ഉള്ളതെല്ലാം വിറ്റ് പെറുക്കി 23,000 അടി ഉയരത്തിലുള്ള ഗ്രാമത്തിനായി വഴി നിര്‍മ്മിച്ച 79കാരന് പത്മശ്രീ
By ന്യൂസ് ഡെസ്ക്
•
January 29, 2021
ന്യൂ ഡൽഹി: സമുദ്രനിരപ്പില്‍ നിന്ന് 11,500 മുതല്‍ 23,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗില്‍ ജില്ലയിലെ കാര്‍ജ്യാക് ഗ്രാമം. 2014 വരെ ആ നാട്ടിലേക്ക് എത്തിച്ചേരാനും അവിടെയുള്ളവര്‍ക്ക് മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെടാനും നല്ലൊരു റോഡില്ലായിരുന്നു. അധികാരികളോട് നാട്ടുകാര്‍ നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും...
Read full story

