കേരളം വിവരങ്ങൾ നൽകുന്നില്ലെന്ന് തമിഴ്‌നാടും, സിഗ്‌നൽ ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് കേരളവും
മേഘമല: തമിഴ്‌നാട് മേഘമലയിൽ തമ്പടിച്ച അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം തുടരുന്നു. നിലവിൽ മേഘമല കടുവാ സങ്കേതത്തിലെ നിബിഢ വനമേഖലയിലാണ് ആനയുള്ളത്. 2023 മെയ് 7ന് രാത്രി മേഘമലയ്ക്ക് പോകുന്ന വഴിയിൽ തമ്പടിച്ച അരിക്കൊമ്പൻ …
കേരളം വിവരങ്ങൾ നൽകുന്നില്ലെന്ന് തമിഴ്‌നാടും, സിഗ്‌നൽ ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് കേരളവും Read More