പിതാവിന് നേരെ തോക്കുചൂണ്ടി പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന മകളും മറ്റൊരു യുവതിയും അറസ്റ്റില്‍

November 2, 2020

വളളികുന്നം: ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗൃഹനാഥനെ തോക്കുചൂണ്ടി ആക്രമിച്ച് മൂന്നരലക്ഷം രൂപയും എട്ടേകാല്‍ പവന്‍റെ സ്വര്‍ണ്ണവും കവര്‍ന്ന മകളും സഹായിയും അറസ്റ്റിലായി. വളളികുന്നം എം.ആര്‍ മുക്ക് ഗ്രീഷ്മത്തില്‍ മധുസൂദനന്‍ നായരെയാണ് മകളും സംഘവും ചേര്‍ന്ന് ആക്രമിച്ചത്. തിരുവനന്തപുരം ആരാമടം ഗൗരി ശങ്കരത്തില്‍ ഗോപിക …