പ്രധാന മന്ത്രി മുഖ്യമന്ത്രിമാരുമായുളള കൂടികാഴ്ച 08/04/21 വ്യാഴാഴ്ച
ന്യൂ ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി 08/04/21 വ്യാഴാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടു …
പ്രധാന മന്ത്രി മുഖ്യമന്ത്രിമാരുമായുളള കൂടികാഴ്ച 08/04/21 വ്യാഴാഴ്ച Read More