നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും

തൃശൂർ: 2021 നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ടറൽ റോൾ ഒബ്സർവർ ആയി ടിങ്കു ബിസ്വാൾ നിയമിതയായ സാഹചര്യത്തിൽ സ്പെഷൽ സമ്മറി റിവിഷൻ പ്രകാരമുള്ള യോഗം ഡിസംബർ 21 രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഇലക്ടറൽ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും …

നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും Read More