വയനാട് വികസന വഴിയില്‍ വേറിട്ട മാതൃകയായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്
വയനാട്: വികസനത്തിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും വേറിട്ട മാതൃകകളുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം എന്നീ മേഖലകളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടപ്പാക്കിയത് മാതൃകാപരമായ പദ്ധതികള്‍. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് ക്ഷേമ പദ്ധതികള്‍ ആസൂത്രണം …
വയനാട് വികസന വഴിയില്‍ വേറിട്ട മാതൃകയായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് Read More