പാലക്കാട് മീനാക്ഷിപുരത്ത് വൻ സ്പിരിറ്റ് വേട്ട
പാലക്കാട്: മീനാക്ഷിപുരത്തെ വീട്ടിൽ നിന്ന് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി. സർക്കാർപതിയിലെ കണ്ണയ്യന്റെ വീട്ടിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്. കണ്ണയ്യനെ പോലീസ് കസ്റ്റഡയിലെടുത്തു. കണ്ണയ്യന്റെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് കണ്ടെത്താനായത് 36 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് അടുക്കി വച്ചതായിരുന്നു. കണ്ണയ്യന്റെതല്ല ഈ …
പാലക്കാട് മീനാക്ഷിപുരത്ത് വൻ സ്പിരിറ്റ് വേട്ട Read More