തൃശൂർ: ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ മലയാളി ഡോക്ടർമാരുൾപ്പെടെയുള്ള നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശിൽ കുടുങ്ങിയ 27 മലയാളികളും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചി മെഡിക്കൽ കോളെജിലെ ഡോക്ടർമാരും തൃശൂർ മെഡിക്കൽ കോളെജിലെ ഡോക്ടർമാരുമാണ് കുടുങ്ങി കിടക്കുന്നത്. ഇന്ന് വൈകിട്ടോടെ കേരളത്തിലേക്ക് പുറപ്പെടാനാവുമെന്ന പ്രതീക്ഷയിലാണ് സംഘം.
ഡൽഹി കേരള ഹൗസ് അധികൃതരുമായി വിദ്യാർഥികൾ സംസാരിച്ചെന്നും ഹിമാചലിലെ മലയാളികളുമായി ചേർന്ന് ശ്രമം തുടരുകയാണെന്നും കെ.വി. തോമസ് പറഞ്ഞു. തൃശൂർ മെഡിക്കൽ കോളെജിലെ ഹൗസ് സർജൻസി കഴിഞ്ഞ 18 അംഗ സംഘം ജൂൺ 27 നാണ് യാത്ര പുറപ്പെട്ടത്. ട്രെയിൻ മാർഗം …
തൃശൂർ: ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ മലയാളി ഡോക്ടർമാരുൾപ്പെടെയുള്ള നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ. ഹിമാചൽ പ്രദേശിൽ കുടുങ്ങിയ 27 മലയാളികളും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചി മെഡിക്കൽ കോളെജിലെ ഡോക്ടർമാരും തൃശൂർ മെഡിക്കൽ കോളെജിലെ ഡോക്ടർമാരുമാണ് കുടുങ്ങി കിടക്കുന്നത്. ഇന്ന് വൈകിട്ടോടെ കേരളത്തിലേക്ക് പുറപ്പെടാനാവുമെന്ന പ്രതീക്ഷയിലാണ് സംഘം. Read More