കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു : ആര്‍ക്കും പരിക്കില്ല
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. ജൂലൈ 7 തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡെന്റല്‍ കോളേജിനോട് ചേര്‍ന്ന, സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. കല്ലുകള്‍ വീണ് റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. രണ്ട് കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ …
കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു : ആര്‍ക്കും പരിക്കില്ല Read More