മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ ഡോക്ടറുടെ ജാമ്യം റദ്ദാക്കി
കൊച്ചി: വിവാഹവാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ച് വിദ്യാർത്ഥിനിയെ ഭീഷണിപെടുത്തിയെന്ന് ബോധ്യപെട്ടതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. 2022 ജൂൺ 20 തിങ്കളാഴ്ചക്കുളളിൽ തൊടുപുഴ കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ് …
മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയ കേസിൽ ഡോക്ടറുടെ ജാമ്യം റദ്ദാക്കി Read More