കൊല്ലം: ആര്‍.ടി.പി.സി.ആര്‍ ലാബ് പരിശോധന

കൊല്ലം: ആര്‍.ടി.പി.സി.ആര്‍ ലാബ് പരിശോധന ഓച്ചിറ, തെക്കുംഭാഗം, കുളക്കട, ചവറ, നിലമേല്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന മാര്‍ച്ച് 29 നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കൊല്ലം: ആര്‍.ടി.പി.സി.ആര്‍ ലാബ് പരിശോധന Read More

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം

കണ്ണൂർ: കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കുന്നതിന് ആരോഗ്യവകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തി. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് കൊവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലാണിത്. ഇതുപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി വാക്‌സിന്‍ …

വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം Read More

കോവിഡ്; റിവേഴ്സ് ക്വാറന്റൈന്‍ ശക്തമാക്കുന്നു

കൊല്ലം: കോവിഡ് രോഗമുക്തി നിരക്കില്‍ ജില്ല  സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണെന്നും (91.38 ശതമാനം) താഴ്ന്ന മരണ നിരക്കില്‍ മാതൃകയാണെന്നും (0.38 ശതമാനം മാത്രം) ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഡിസീസ് സര്‍വൈലന്‍സ് യൂണിറ്റിന്റെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. …

കോവിഡ്; റിവേഴ്സ് ക്വാറന്റൈന്‍ ശക്തമാക്കുന്നു Read More

തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു

തൃശൂര്‍: തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു. സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, വായും മൂക്കും മൂടുന്ന തരത്തില്‍ മാസ്ക് ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക. എന്നീ വിഷയങ്ങളിലാണ് മത്സരം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളും …

തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു Read More

ആരോഗ്യ ജാഗ്രതയില്‍ അലംഭാവം പാടില്ല: മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം : കോവിഡ് ബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കാതിരിക്കാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. പൊതുജന സഹകരണമില്ലാതെ കോവിഡ് വ്യാപനം തടയാനാകില്ല. ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകുന്ന സ്ഥിതിയാണ് നിലവിലേത്. ഇത് …

ആരോഗ്യ ജാഗ്രതയില്‍ അലംഭാവം പാടില്ല: മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Read More

ആലപ്പുഴ കോവിഡ് പ്രതിരോധത്തോടൊപ്പം എലിപ്പനിക്കെതിരെയും ജാഗ്രത വേണം; ജില്ല മെഡിക്കല്‍ ഓഫീസര്‍

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം എലിപ്പനിയ്‌ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ മരണമുറപ്പാകുന്ന രോഗമാണ് എലിപ്പനി. എലി, കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയും രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ കടക്കുന്നു. ശുചീകരണത്തൊഴിലാളികള്‍, തൊഴിലുറപ്പ് …

ആലപ്പുഴ കോവിഡ് പ്രതിരോധത്തോടൊപ്പം എലിപ്പനിക്കെതിരെയും ജാഗ്രത വേണം; ജില്ല മെഡിക്കല്‍ ഓഫീസര്‍ Read More

തൃശൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആര്‍ട്ട് പ്ലസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസവേതനം 50000 രൂപ. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം …

തൃശൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് Read More

മാസ്‌ക് ധരിക്കല്‍; മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശങ്ങള്‍

•    പൊതുജനങ്ങള്‍ സാധാരണ മാസ്‌കുകള്‍  ഉപയോഗിച്ചാല്‍ മതി.•    മുഖാവരണം ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച്  വൃത്തിയായി കഴുകണം.•    മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക രീതിയില്‍ വിടവുകള്‍ ഉണ്ടാകാത്ത രീതിയിലാണ് മാസ്‌ക് കെട്ടേണ്ടത്. •    ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാസ്‌ക് കൈകൊണ്ട് …

മാസ്‌ക് ധരിക്കല്‍; മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശങ്ങള്‍ Read More