മാതൃദിനം ഓർമ്മപ്പെടുത്തുന്നു, ‘അമ്മ ആരോഗ്യത്തിന്റെ മുൻഗണന : ഡോ. കെ. പ്രതിഭ (മെഡിക്കൽ ഓഫീസർ , കേരള ആരോഗ്യ വകുപ്പ്)

മെയ് 11 ലോക മാതൃദിനം. മാതൃത്വം സംതൃപ്തിയും വെല്ലുവിളിയും നിറഞ്ഞ യാത്രയാണ്. കുട്ടികളെ വളർത്തുകയും കുടുംബത്തെ നയിക്കുകയും ചെയ്യുന്ന തിരക്കിൽ അമ്മയുടെ ആരോഗ്യം അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. മാതൃത്വത്തിന്റെ തിരക്ക് അമ്മയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുവാൻ അനുവദിക്കരുത്. സ്ത്രീയുടെ ക്ഷേമത്തിനും ആരോഗ്യത്തിനും കുടുംബത്തിന്റെയോ …

മാതൃദിനം ഓർമ്മപ്പെടുത്തുന്നു, ‘അമ്മ ആരോഗ്യത്തിന്റെ മുൻഗണന : ഡോ. കെ. പ്രതിഭ (മെഡിക്കൽ ഓഫീസർ , കേരള ആരോഗ്യ വകുപ്പ്) Read More

വിതുര താലൂക്ക് ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി

വിതുര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി. മുൻകൂട്ടിയറിയിക്കാതെ നടത്തിയ സന്ദർശനത്തിൽ ആശുപത്രി ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി ആശയവിനിമയം നടത്തി. ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ …

വിതുര താലൂക്ക് ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി Read More

‘ഓപ്പറേഷന്‍ ഷിഗല്ല മലപ്പുറം’പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

ഷിഗല്ല രോഗം പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ‘ഓപ്പറേഷന്‍ ഷിഗല്ല മലപ്പുറം’പദ്ധതി ജില്ലയില്‍ തുടക്കമായി. മെയ് 31 വരെയാണ് ജില്ലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണ പാനീയങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന …

‘ഓപ്പറേഷന്‍ ഷിഗല്ല മലപ്പുറം’പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി Read More

പത്തനംതിട്ട: മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി വര്‍ധിക്കുന്നു: ഡിഎംഒ

പത്തനംതിട്ട: ജില്ലയില്‍ ജലാശയങ്ങളിലും  പാടങ്ങളിലും  കെട്ടി കിടക്കുന്ന വെളളത്തിലും സ്വകാര്യ കുളങ്ങളിലും മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി കേസുകള്‍ വര്‍ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 42 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. …

പത്തനംതിട്ട: മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരുടെ ഇടയില്‍ എലിപ്പനി വര്‍ധിക്കുന്നു: ഡിഎംഒ Read More

കോഴിക്കോട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: ഒന്നാം ദിവസം 201151 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

കോഴിക്കോട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ആദ്യ ദിവസം ജില്ലയിൽ അഞ്ചു വയസ്സ് വരെ പ്രായമുള്ള 201151 (87.5 ശതമാനം) കുട്ടികൾക്ക് തുള്ളി മരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ …

കോഴിക്കോട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: ഒന്നാം ദിവസം 201151 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി Read More

കോഴിക്കോട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തയ്യാറെടുപ്പുകൾ പൂർത്തിയായി

കോഴിക്കോട്: ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ തയ്യാറെടുപ്പുകൾ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  വാക്‌സിൻ, മാർക്കറുകൾ, ബൂത്ത് – തെരുവ് ബാനറുകൾ, പോസ്റ്ററുകൾ, വിവിധ ഫോമുകൾ, ബോധവൽക്കരണ സന്ദേശങ്ങൾ തുടങ്ങിവയുടെ വിതരണം പൂർത്തിയായി. 5 വയസ്സ് വരെയുള്ള 2,29,975 കുട്ടികൾക്കാണ് …

കോഴിക്കോട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ തയ്യാറെടുപ്പുകൾ പൂർത്തിയായി Read More

കോഴിക്കോട്: 353 പേര്‍ കോവിഡ് പോസിറ്റീവ് രോഗമുക്തി 825 പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 353 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 346 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 6 പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നും വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 3,218 പേരെ പരിശോധനക്ക് …

കോഴിക്കോട്: 353 പേര്‍ കോവിഡ് പോസിറ്റീവ് രോഗമുക്തി 825 പേര്‍ക്ക് Read More

ആലപ്പുഴ: ചൂട് കൂടുന്നു; മുന്‍കരുതല്‍ വേണം

ആലപ്പുഴ: അന്തരീക്ഷ താപം ക്രമാതീതമായി വര്‍ധിക്കുന്നതു മൂലം ഉണ്ടാകാന്‍ ഇടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) നിര്‍ദേശിച്ചു. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന്  ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത് താപശരീര ശോഷണമുണ്ടാക്കുന്നു. …

ആലപ്പുഴ: ചൂട് കൂടുന്നു; മുന്‍കരുതല്‍ വേണം Read More

കോഴിക്കോട്: 428 പേർ‍ കോവിഡ് പോസിറ്റീവ് രോഗമുക്തി 966 പേർക്ക്

കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച 428 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 420 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും കേരളത്തിന് പുറത്ത് നിന്നും വന്ന 5 പേർക്കും ഒരു ആരോഗ്യ …

കോഴിക്കോട്: 428 പേർ‍ കോവിഡ് പോസിറ്റീവ് രോഗമുക്തി 966 പേർക്ക് Read More

മലപ്പുറം: 746 പേര്‍ കോവിഡ് പോസിറ്റീവ് രോഗമുക്തി 1,245 പേര്‍ക്ക്

മലപ്പുറം: ജില്ലയില്‍ ഇന്ന് 746 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 707 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 13 പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നും വന്ന 25 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കുമാണ് …

മലപ്പുറം: 746 പേര്‍ കോവിഡ് പോസിറ്റീവ് രോഗമുക്തി 1,245 പേര്‍ക്ക് Read More