ആറ്റുകാൽ പൊങ്കാല: അന്നദാനത്തിന് മുൻകൂർ രജിസ്‌ട്രേഷൻ ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

*ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കും ട്രെയിനിംഗ് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ഭക്ഷ്യസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളു. ഭക്ഷ്യസുരക്ഷ ലൈസൻസിന്റെ / രജിസ്‌ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണമെന്നും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് പരിശോധനവേളയിൽ …

ആറ്റുകാൽ പൊങ്കാല: അന്നദാനത്തിന് മുൻകൂർ രജിസ്‌ട്രേഷൻ ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ് Read More