കൊറോണ വ്യാപനത്തിന്റെ ഏറ്റവും കൂടിയ അവസ്ഥ വരാനിരിക്കുന്നതേയുള്ളൂവെന്ന് മെഡിക്കല്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ ഏറ്റവും കൂടിയ അവസ്ഥ ഇന്ത്യയില്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി. സമൂഹവ്യാപനമെന്ന് പറയുന്നതിനുപകരം രോഗവ്യാപനം എത്രത്തോളമെന്നു മനസിലാക്കുകയാണ് ആദ്യം വേണ്ടതെന്നും ഐസിഎംആറിലെ വിദഗ്ധ ഡോ. നിവേദിത ഗുപ്ത പറഞ്ഞു. കൊവിഡ് വ്യാപനം തടയാനുള്ള ഇന്ത്യയുടെ ഇടപെടലുകള്‍ ഫലപ്രദമാണ്. …
കൊറോണ വ്യാപനത്തിന്റെ ഏറ്റവും കൂടിയ അവസ്ഥ വരാനിരിക്കുന്നതേയുള്ളൂവെന്ന് മെഡിക്കല്‍ കൗണ്‍സില്‍ Read More