കോട്ടയത്ത് വയോധികനെ കുത്തിക്കൊലപ്പെടുത്തി

കോട്ടയം | കോട്ടയം പനച്ചിക്കാട് വയോധികനെ കുത്തിക്കൊലപ്പെടുത്തി. കുഴിമറ്റം കൊട്ടാരംപറമ്പില്‍ പൊന്നപ്പന്‍ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് പൊന്നപ്പന്റെ മകളുടെ ഭര്‍തൃപിതാവായ രാജുവാണ് പ്രതി. കൊലപാതകത്തിന് ശേഷം വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച രാജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …

കോട്ടയത്ത് വയോധികനെ കുത്തിക്കൊലപ്പെടുത്തി Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സുമാരുടെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് 07/05/21 വെളളിയാഴ്ച രാവിലെ നഴ്‌സുമാർ പ്രതിഷേധിച്ചത്. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്നതായിരുന്നു നേരത്തേയുള്ള തീരുമാനം. രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് ഇത് …

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ പ്രതിഷേധം Read More

14 കാരിയായ ഭാര്യ പ്രസവിച്ചു. ഭര്‍ത്താവ്‌ നിയമപ്രകാരം കുറ്റവാളിയാണെന്ന്‌ പോലീസ്‌

മലപ്പുറം: പതിനാലുകാരിയായ ഭാര്യ പ്രസവിക്കാനിടയായ സംഭവത്തില്‍ 22 കാരനായ ആദിവാസി യുവാവിനെതിരെ പോക്‌സോ കേസ്‌. പ്രായപൂര്‍ത്തിയാവാത്ത യുവതി ഗര്‍ഭിണിയായതായി ആശുപത്രി അധികൃതര്‍ അറിയച്ചതിനെ തുടര്‍ന്നാണ്‌ യുവാവിനെതിരെ കേസെടുത്തത്‌. കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലാണ്‌ യുവതി കുഞ്ഞിന്‌ ‌ ജന്മം നല്‍കിയത്‌. പ്രസവത്തിനായി യുവതിയെ …

14 കാരിയായ ഭാര്യ പ്രസവിച്ചു. ഭര്‍ത്താവ്‌ നിയമപ്രകാരം കുറ്റവാളിയാണെന്ന്‌ പോലീസ്‌ Read More