തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഴ്സ് ഉള്‍പ്പെടെ പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. രോഗിയെ പരിചരിച്ചതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്. ഇവര്‍ നല്‍കുന്ന മറുപടിയുടെ...
Read full story