മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കൽ ബോർഡ് അവലോകനം ചെയ്യും. മെഡിക്കൽ ബോർഡ് അംഗങ്ങൾ …

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചു Read More

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഏപ്രില്‍ നാലിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം ജില്ലയിലെ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന അംഗപരമിതരായ വിദ്യാര്‍ഥികള്‍ക്ക്  വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ നാല് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് …

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഏപ്രില്‍ നാലിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് Read More

മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി

മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. അപകടത്തില്‍ പൂര്‍ണ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷവും, ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരം പരമാവധി അഞ്ചു ലക്ഷവും, അപകടം ഭാഗിക അംഗവൈകല്യത്തിലേക്ക് …

മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി Read More

തിരുവനന്തപുരം: കീം: ഭിന്നശേഷിക്കാർക്കുള്ള ശാരീരിക പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ ആന്റ് മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ ശാരീരിക പരിശോധന സെപ്റ്റംബർ 23, 24 തീയതികളിൽ കേരളത്തിലെ 10 സർക്കാർ മെഡിക്കൽ കോളേജുകളിൽ നടക്കും. മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് പങ്കെടുക്കുവാൻ …

തിരുവനന്തപുരം: കീം: ഭിന്നശേഷിക്കാർക്കുള്ള ശാരീരിക പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്യണം Read More

സി. എം .രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോ‍‌ർഡ് തീരുമാനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോ‍‌ർഡ് തീരുമാനം. ഒരാഴ്ച വീട്ടിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചു കൊണ്ടാണ് ഡിസ്ചാർജ് ചെയ്യുന്നത്. ഗുളികകൾ കഴിച്ചാൽ മതിയെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. കൊവിസ് മുക്തനായ സി.എം.രവീന്ദ്രൻ തുടർന്നുണ്ടായ …

സി. എം .രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോ‍‌ർഡ് തീരുമാനം Read More