കാട്ടുതീ : കാലിഫോർണിയയിലെ 80 ലക്ഷത്തോളം പേരുടെ ജീവൻ അപകടത്തിലാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍

ലോസ് ഏഞ്ചല്‍സിനെ ചാമ്പലാക്കിയ കാട്ടുതീ കാലിഫോർണിയയിലെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ശക്തമായ വരണ്ട കാറ്റ് തുടരുന്നതിനാല്‍ തീ അണയ്‌ക്കാനാകാതെ പാടുപെടുകയാണ് ദൗത്യസംഘം. ഇതിനോടകം 2 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും ഇനിയുമേറെ പേരെ കാട്ടുതീ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. കാലിഫോർണിയയിലെ 80 ലക്ഷത്തോളം പേരുടെ …

കാട്ടുതീ : കാലിഫോർണിയയിലെ 80 ലക്ഷത്തോളം പേരുടെ ജീവൻ അപകടത്തിലാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ Read More

മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പി ഡല്‍ഹി മുഖ്യമന്ത്രി അതിഷി

ഡല്‍ഹി: ബിജെപി സ്ഥാനാർഥിയുടെ അധിക്ഷേപ പ്രസംഗത്തിന് മറുപടി നൽകാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പി ഡല്‍ഹി മുഖ്യമന്ത്രി അതിഷി. അതിഷി തന്‍റെ യഥാർഥ പേരായ അതിഷി മർലേനയില്‍ നിന്ന് ‘മർലേന’ നീക്കം ചെയ്ത് അതിഷി സിംഗ് എന്ന് പേര് മാറ്റിയതിലൂടെ …

മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പി ഡല്‍ഹി മുഖ്യമന്ത്രി അതിഷി Read More

പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന : നഗരസഭ കൗണ്‍സിലർക്ക് സിഐടിയു പ്രവർത്തകരുടെ വധ ഭീഷണി

തിരുവനന്തപുരം രാമചന്ദ്രൻ ടെക്‌സ്‌റ്റൈല്‍സിലെ പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നഗരസഭ കൗണ്‍സിലർക്ക് സിഐടിയു പ്രവർത്തകരുടെ ഭീഷണി. സ്ഥലത്തെ ഗോഡൗണ്‍ പൂട്ടിച്ചത് എന്തിനാണെന്നും, ജോലി നഷ്‌ടപ്പെട്ടാല്‍ കൊല്ലുമെന്നും സിഐടിയും പ്രവർത്തകൻ വള്ളക്കടവ് കൗണ്‍സിലർ ഷാജിത നാസറിനെ ഭീഷണിപ്പെടുത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന രാമചന്ദ്രൻ …

പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന : നഗരസഭ കൗണ്‍സിലർക്ക് സിഐടിയു പ്രവർത്തകരുടെ വധ ഭീഷണി Read More

വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം : വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുലിന്റെ പ്രതികരണം. പാലക്കാട്ടെ ജനങ്ങളെ വർഗീയത പറഞ്ഞു പരിഹസിക്കരുതെന്ന് രാഹുൽ എസ്ഡിപിഐയെ …

വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ Read More

ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടിപുറത്തുവന്നിരിക്കുകയാണെന്ന് സന്ദീപ് വാര്യർ

പാലക്കാട്: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യർ സി.പി.എമ്മിനെതിരെ രൂക്ഷ പരിഹാസവുമായി രംഗത്ത്. എന്തുകൊണ്ടാണ് ബി.ജെ.പി വിട്ടപ്പോള്‍ സി.പി.എമ്മില്‍ പോകാതിരുന്നതെന്ന് പലരും ചോദിച്ചു. തനിക്ക് വിയ്യൂർ സെൻട്രല്‍ ജയിലില്‍ നിന്ന് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് ട്രാൻസ്ഫറല്ല ആവശ്യം, ഒരു മോചനമാണ്. ആ …

ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടിപുറത്തുവന്നിരിക്കുകയാണെന്ന് സന്ദീപ് വാര്യർ Read More

മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തങ്ങള്‍ പൂര്‍ണമായും സഹകരിക്കാമെന്നും പറഞ്ഞിരുന്നു. അതില്‍ എല്ലാമുണ്ടെന്ന് കുഞ്‍ാലിക്കുട്ടി പറഞ്ഞു.നവംബർ 15ന് …

മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി Read More

കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍

ഡല്‍ഹി: കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പോലീസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് കാനഡ ആവശ്യപ്പട്ടു. ഇതോടെയാണ്, അദ്ദേഹത്തെ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്. കാനഡയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ശ്രമിക്കുന്നത് അവിടെ വലിയ പ്രശ്‌നമാണെന്ന് തോന്നുന്നു. കാനഡയുടെ ക്ഷേമത്തിനും …

കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ Read More

ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ല്യു.ജെ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്തകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യണം എന്നതിലാണ് പലപ്പോഴും ശ്രദ്ധയെന്ന് …

ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി Read More

തദ്ദേശ സ്വയംഭരണ വകുപ്പ് ആഡംബര നികുതി പിരിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ സ്വയംഭരണ വകുപ്പ് ആഡംബര നികുതി ഈടാക്കാൻ പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ ആഡംബര നികുതി പിരിക്കുന്നില്ല. സംസ്ഥാന ധനകാര്യ കമ്മീഷൻ നിർദേശപ്രകാരം മന്ത്രിസഭായോഗം …

തദ്ദേശ സ്വയംഭരണ വകുപ്പ് ആഡംബര നികുതി പിരിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത് : ബാലാവകാശ കമ്മീഷൻ

കുട്ടിയുടെയും ദത്തെടുക്കുന്ന മാതാപിതാക്കളുടെയും സ്വകാര്യതയെ ബാധിക്കുന്ന യാതൊരു വിവരങ്ങളും ദത്ത് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. ദത്ത് നടപടികളിൽ രക്ഷിതാക്കളുടെയും കുട്ടിയുടെയും സ്വകാര്യത പൂർണ്ണമായും പാലിക്കപ്പെടണമെന്ന് 2015ലെ ബാല നീതി നിയമം വ്യവസ്ഥ …

കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത് : ബാലാവകാശ കമ്മീഷൻ Read More