സ്വപ്നയെ പ്രവേശിപ്പിച്ച ദിവസം അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തിയിരുന്നു എന്ന് കണ്ടെത്തി
തൃശ്ശൂർ: സ്വർണ്ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം രാത്രി അനിൽ അക്കരെ എംഎൽഎ ആശുപത്രിയിൽ എത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. സപ്ന ആശുപത്രിയിൽ കഴിഞ്ഞ ആറു ദിവസങ്ങളിൽ അവിടെ സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങൾ ശേഖരിക്കുന്ന കൂട്ടത്തിലാണ് ഈ …
സ്വപ്നയെ പ്രവേശിപ്പിച്ച ദിവസം അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തിയിരുന്നു എന്ന് കണ്ടെത്തി Read More