ശശികലക്കോ കുടുംബത്തിനോ ഇനി പാര്‍ട്ടിയില്‍ ഇടമില്ല: എടപ്പാടി പളനിസാമി
ചെന്നൈ: ശശികലക്കോ കുടുംബത്തിനോ ഇനി പാര്‍ട്ടിയില്‍ ഇടമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജോയിന്റ് കോ ഓര്‍ഡിനേറ്ററുമായ എടപ്പാടി പളനിസാമി. വിഷയത്തില്‍ ഒ. പനീര്‍സെല്‍വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച ഇ.പി.എസ് അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ശശികല ഇപ്പോള്‍ …
ശശികലക്കോ കുടുംബത്തിനോ ഇനി പാര്‍ട്ടിയില്‍ ഇടമില്ല: എടപ്പാടി പളനിസാമി Read More