കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്ന പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചു നല്‍കിയതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഭൂരിപക്ഷ വര്‍ഗീയതയാണ് അപകടമെന്നും അതിന് അധികാരത്തിന്റെ സ്വാധീനമുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു. ‘ രണ്ടും...
Read full story