തദ്ദേശ തിരഞ്ഞെടുപ്പ്:ആലപ്പുഴ ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചു
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചു. ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടര്‍ ചെയര്‍മാനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായുമുള്ള സമിതിയാണ് രൂപീകരിച്ചത്. ഐ & …
തദ്ദേശ തിരഞ്ഞെടുപ്പ്:ആലപ്പുഴ ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതി രൂപീകരിച്ചു Read More