ഐടി വ്യവസായിക്കെതിരായ പീഡനക്കേസ് : മീ​​​ഡി​​​യേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​​ൻ ഇ​​​രു ക​​​ക്ഷി​​​ക​​​ളോ​​​ടും നി​​​ർ​​​ദേ​​​ശി​​​ച്ച് സുപ്രീം കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​ച്ചി​​​യി​​​ലെ ഐ​​​ടി വ്യ​​​വ​​​സാ​​​യി വേ​​​ണു ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ്ര​​​തി​​​യാ​​​യ ലൈം​​​ഗി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ൽ കേ​​​സ് മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൂ​​​ടേ​​​യെ​​​ന്നു അ​​​തി​​​ജീ​​​വി​​​ത​​​യോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി. പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​വും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഒ​​​ത്തു​​​നോ​​​ക്കു​​​ന്പോ​​​ൾ കേ​​​സ് കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​കാ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ച് നി​​​രീ​​​ക്ഷി​​​ച്ചു. പീ​​​ഡ​​​ന​​​പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ …

ഐടി വ്യവസായിക്കെതിരായ പീഡനക്കേസ് : മീ​​​ഡി​​​യേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​​ൻ ഇ​​​രു ക​​​ക്ഷി​​​ക​​​ളോ​​​ടും നി​​​ർ​​​ദേ​​​ശി​​​ച്ച് സുപ്രീം കോടതി Read More

പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചു പണി നടത്തുമെന്ന്​ കെ.പി.സി.സി പ്രസിഡന്റ്​ കെ. സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ്​ പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചു പണി നടത്തുമെന്ന്​ കെ.പി.സി.സി പ്രസിഡന്റ്​ കെ. സുധാകരൻ. ജംബോ കമ്മിറ്റികൾ പൊളിച്ചെഴുതുമെന്ന്​ അദ്ദേഹം 23/06/21 ബുധനാഴ്ച വൈകിട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ്​ ഉണ്ടാവുക. 3 വൈസ്​ പ്രസിഡന്റ്​ …

പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചു പണി നടത്തുമെന്ന്​ കെ.പി.സി.സി പ്രസിഡന്റ്​ കെ. സുധാകരൻ Read More

മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം; എൻട്രികൾ നൽകേണ്ടത് ഫെബു: 21 ഞായറാഴ്ച

എറണാകുളം: 25-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം.ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ഫെബ്രു: 21 ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് മുന്‍പ് മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും …

മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം; എൻട്രികൾ നൽകേണ്ടത് ഫെബു: 21 ഞായറാഴ്ച Read More