വന്‍തോതില്‍ എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ടുകള്‍
പെരിന്തല്‍മണ്ണ: മാരക മയക്കുമരുന്നുമായി രണ്ടുയുവാക്കള്‍ പിടിയില്‍. ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളായ ബംഗ്ലാവില്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (22),കിഴക്കേക്കര വീട്ടില്‍ മുഹമ്മദ് മുസ്‌തഫ(30) എന്നിവരാണ് അറസറ്റിലായത്. അന്താരാഷ്ട്ര വിപണിയില്‍ പത്തുലക്ഷം രൂപ വിലവരുന്ന 51 ഗ്രാം എംഡിഎംഎ ഇവരില്‍നിന്ന് പിടിച്ചെടുത്തു. പെരിന്തല്‍മണ്ണഎസ്‌ഐ സികെ …
വന്‍തോതില്‍ എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ Read More