കോട്ടയത്ത് എംഡിഎംഎയുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍ 

കോട്ടയം: ഈരാറ്റുപേട്ടയിലും മണര്‍കാട്ടും പോലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍. ഈരാറ്റുപേട്ടയില്‍നിന്ന് രണ്ടുപേരും മണര്‍കാടുനിന്നും ഒരാളുമാണ് അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി ചെങ്ങോടന്‍ വീട്ടില്‍ സുബൈറിന്റെ മകന്‍ അബ്ദുള്ള ഷഹാസ് (31) ആണ് മണര്‍കാട് പോലീസിന്റെ പിടിയിലായത്. 13.64 ഗ്രാം എംഡിഎംഎയാണ് …

കോട്ടയത്ത് എംഡിഎംഎയുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍  Read More

എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ

കൊച്ചി: എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ.ഇവരിൽനിന്ന് 22.55 ​ഗ്രാം എംഎഡിഎംഎ.പിടിച്ചെടുത്തു.റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരും പിടിയിലായത്. റിൻസിയും യാസിറും കോഴിക്കോട് സ്വദേശികളാണ്. നാട്ടിൽത്തന്നെയുള്ള ഒരാളിൽനിന്നാണ് രാസലഹരി വാങ്ങിയതെന്ന് മൊഴി കസ്റ്റഡിയിലെടുത്ത ഇരുവരേയും വൈദ്യപരിശോധനയ്ക്ക് …

എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ Read More

51.870 ഗ്രാം എം.ഡി.എം.എയുമായി മട്ടാഞ്ചേരി സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍

മട്ടാഞ്ചേരി: കൊച്ചിയില്‍ രാസലഹരി വിതരണം ചെയ്യുന്ന മട്ടാഞ്ചേരി സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍.ഇവരില്‍ നിന്ന് .51.870 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മട്ടാഞ്ചേരി കൊച്ചിൻ കോളേജ് ഭാഗത്ത് താമസിക്കുന്ന മുനീർ (32), തമിഴ്നാട് കൃഷ്ണഗിരി സിങ്കാരപേട്ട ഇമാംമോസ്കിന് സമീപം ജാബത്ത് (41) എന്നിവരാണ് മട്ടാഞ്ചേരി …

51.870 ഗ്രാം എം.ഡി.എം.എയുമായി മട്ടാഞ്ചേരി സ്വദേശിയും കൂട്ടാളിയും അറസ്റ്റില്‍ Read More

കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി

കോട്ടയം \ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി . കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈന്‍ ഷാജി (26) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 38.91 ഗ്രം എംഡിഎംഎ പോലീസ് കണ്ടെടുത്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് പോലീസ് …

കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി Read More

എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി അറസ്റ്റില്‍

കൊച്ചി: രാസലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂര്‍ ചിയ്യാരം വള്ളിക്കുളം റോഡില്‍ പാറേപ്പറമ്പില്‍ വീട്ടില്‍ കാഷ്മീര പി. ജോജിയാണ് . പിടിയിലായത്. മുനമ്പം പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഇവരില്‍നിന്ന് 10.07 ഗ്രാം എംഡിഎംഎയും 7.70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. …

എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി അറസ്റ്റില്‍ Read More

600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി

പാലക്കാട്| പാലക്കാട് വന്‍ എംഡിഎംഎ വേട്ട. 600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ടൗണ്‍ സൗത്ത് പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബസ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. .കോയമ്പത്തൂരില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ പാലക്കാട്ടേക്ക് …

600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി Read More

എം ഡി എം എ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

പത്തനംതിട്ട | യുവാവിന്റെ വീട്ടില്‍ നിന്നും എം ഡി എം എ ഉള്‍പ്പെടെയുള്ള ലഹരിയുല്‍പ്പന്നങ്ങൾ പിടിച്ചെടുത്ത് പോലീസ് .തിരുവല്ല കുറ്റൂര്‍, തുണ്ടിത്തറയില്‍ വീട്ടില്‍ എസ് ശ്യാകുമാര്‍(35)ന്റെ വീട്ടില്‍ നിന്നാണ് 0.4 ഗ്രാം എം ഡി എം എ, 15 ഗ്രാം ഗഞ്ചാവ്, …

എം ഡി എം എ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു Read More

ബ്രെഡ് പാക്കറ്റുകളിൽ ഒളിപ്പിച്ചുകടത്തിയ എം ഡി എം എ പിടികൂടി

തിരുവനന്തപുരം | കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളിൽ നിന്ന് എം ഡി എം എ പിടികൂടി. ബ്രെഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എം ഡി എം എ. . തിരുവനന്തപുരം കാട്ടാക്കട ആമച്ചലില്‍ വീട്ടില്‍ നിന്നാണ് 195 ഗ്രാം എം ഡി എം …

ബ്രെഡ് പാക്കറ്റുകളിൽ ഒളിപ്പിച്ചുകടത്തിയ എം ഡി എം എ പിടികൂടി Read More

മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ അനില രവീന്ദ്രന്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 40.45 ഗ്രാം എം ഡി എം എ കൂടി കണ്ടെത്തി

കൊല്ലം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ അനില രവീന്ദ്രന്‍ (35) വന്‍ ലഹരി റാക്കറ്റിന്റെ ഭാഗമെന്ന് പൊലീസ്. മാർച്ച് 21 വെള്ളിയാഴ്ചയാണ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് അനില പിടിയിലായത്. 50 ഗ്രാം എം ഡി എം എയുമായി പിടിയിലായ യുവതിയില്‍ …

മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ അനില രവീന്ദ്രന്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 40.45 ഗ്രാം എം ഡി എം എ കൂടി കണ്ടെത്തി Read More

കാറിൽ എം ഡി എം എ കടത്തിയ 34 കാരി യുവതി പിടിയില്‍

കൊല്ലം | പോലീസ് കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയ യുവതി എം ഡി എം എ സഹിതം പിടിയിലായി. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്. ശക്തികുളങ്ങര പോലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് …

കാറിൽ എം ഡി എം എ കടത്തിയ 34 കാരി യുവതി പിടിയില്‍ Read More