കണ്ണൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ വീണ്ടും ലഹരിമരുന്ന് പിടികൂടി
കണ്ണൂർ: കണ്ണൂരിൽ രണ്ട് കോടി രൂപ വില വരുന്ന എംഡിഎംഎയും, പാലക്കാട് പത്ത് ലക്ഷത്തോളം രൂപ വില വരുന്ന എംഡിഎംയും പിടികൂടി.. പാലക്കാട് ആർപിഎഫും കണ്ണൂരിൽ ആർപിഎഫിന്റെ സഹായത്തോടെ എക്സൈസും ആണ് എംഡിഎംഎ പിടികൂടിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് …
കണ്ണൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ വീണ്ടും ലഹരിമരുന്ന് പിടികൂടി Read More