എംഡിഎംഎ, തൃശ്ശൂര് ബ്യുട്ടീഷ്യനും സുഹൃത്തും പിടിയില്‍

തൃശ്ശൂര്‍: എംഡിഎംഎയുമായി ബ്യുട്ടീഷ്യനും സുഹൃത്തും കൊരട്ടി പൊലീസിന്റെ പിടിയിൽ. പാലക്കാട് സ്വദേശി പവിത്ര, സുഹൃത്ത്‌ അജ്മല്‍ എന്നിവരാണ് പിടിയിലായത്. പോക്സോ കേസിൽ പ്രതിയാണ് പവിത്ര. അജ്മലിന്റെ പേരിലും മുൻപ് കഞ്ചാവ് കേസ് നിലവിലുണ്ട്. 20/10/22 വ്യാഴാഴ്ച രാത്രി പത്തരയോടെ തൃശ്ശൂര്‍ ചിറങ്ങരയിൽ വച്ചാണ് …

എംഡിഎംഎ, തൃശ്ശൂര് ബ്യുട്ടീഷ്യനും സുഹൃത്തും പിടിയില്‍ Read More

സംസ്ഥാനത്ത് ലഹരിക്ക് അടിമകളാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന

കൊച്ചി: സംസ്ഥാനത്ത് ലഹരിക്ക് അടിമകളാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന. കൊവിഡിന് ശേഷം സ്കൂൾ തുറന്നതോടെ എക്സൈസിന്റെ വിമുക്തി കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ കൂടി. മാരക രാസലഹരിയായ എംഡിഎംഎ ഉപയോഗിക്കുന്ന 12 വയസുകാരനെ വരെ അടുത്തിടെ കൗൺസിലിംഗ് കേന്ദ്രത്തിലെത്തിച്ചിരുന്നതായാണ് ഞെട്ടിപ്പിക്കുന്ന …

സംസ്ഥാനത്ത് ലഹരിക്ക് അടിമകളാകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന Read More

വിദ്യാർഥിനികൾ അടക്കം “കാളകൂട ലഹരി”യിൽ

തൃശ്ശൂർ: മയക്കുമരുന്നുകളിലെ “കാളകൂട വിഷം” എംഡിഎംഎ യിൽ മയങ്ങി തൃശ്ശൂരിലെ വിദ്യാർഥികളും വിദ്യാർത്ഥിനികളും. 2022 പകുതിയായപ്പോഴേക്കും തൃശ്ശൂരിൽ നിന്ന് പോലീസ് പിടികൂടിയത് വില്പനയ്ക്ക് എത്തിച്ച ഒരു കിലോ എംഡിഎംഎ . ആർക്കും പിടികൊടുക്കാതെ യുവത്വത്തിന്റെ സിരകളിലൂടെ പാഞ്ഞത് ഇതിനേക്കാൾ 5 ഇരട്ടി …

വിദ്യാർഥിനികൾ അടക്കം “കാളകൂട ലഹരി”യിൽ Read More