
റിപ്പോര്‍ട്ട്
എറണാകുളം തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന എം.സി.എഫുകളുടെ പ്രവർത്തനം: ശുചിത്വ മിഷൻ ക്യാംപെയ്ന് തുടക്കം
By ന്യൂസ് ഡെസ്ക്
•
September 15, 2020
എറണാകുളം: തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ കളക്ഷൻ സെന്ററുകളുടെ (എം.സി.എഫ്) പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനും ജനങ്ങളുടെ ആശങ്കകകൾ ദൂരീകരിക്കാനുമായി ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ക്യാംപെയ്ൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.ഐ.സി.ഡി.എസ് പ്രോഗ്രാം...
Read full story
