രാജകുടുംബാംഗത്തിന്റെ മരണം: ആചാരവും ആര്‍ഭാടവും ഒഴിവാക്കി തിരുവാഭരണ ഘോഷയാത്ര

പന്തളം: രാജകുടുംബാംഗത്തിന്റെ മരണത്തെത്തുടര്‍ന്നു ആചാരവും ആര്‍ഭാടവും ആഘോഷവും ഇല്ലാതെ തിരുവാഭരണ ഘോഷയാത്ര ശബരിമലയ്ക്കു പുറപ്പെട്ടു. ഉച്ചയ്ക്കു ഒരു മണിയ്ക്ക് കൃഷ്ണപ്പരുന്ത് ആകാശത്തു വട്ടമിട്ടു പറന്നതോടെയാണ് ഘോഷയാത്ര പുറപ്പെട്ടത്. പുറപ്പാടിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടയില്‍ രാജകുടുംബാംഗം കൈപ്പുഴ മാളിക കൊട്ടാരത്തില്‍ ലക്ഷ്മി തമ്പുരാട്ടി …

രാജകുടുംബാംഗത്തിന്റെ മരണം: ആചാരവും ആര്‍ഭാടവും ഒഴിവാക്കി തിരുവാഭരണ ഘോഷയാത്ര Read More