എംബാപ്പെ ഡബിള്‍: പി.എസ്.ജിക്ക് ജയം
പാരീസ്: ഫ്രഞ്ച് ലീഗില്‍ പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഒളിമ്പിക് ലിയോണിനെ കീഴടക്കി. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിന്റെ മികവില്‍ 4-1-നായിരുന്നു ജയം. അഷ്റഫ് ഹാക്കിമിയും മാര്‍കോ അസെന്‍സിയോയുമാണ് മറ്റു ഗോളുകള്‍ നേടിയത്. ടോലിസോ ലിയോണിന്റെ ആശ്വാസഗോള്‍ നേടി.
എംബാപ്പെ ഡബിള്‍: പി.എസ്.ജിക്ക് ജയം Read More