എംബാപ്പെ ഡബിള്‍: പി.എസ്.ജിക്ക് ജയം

September 5, 2023

പാരീസ്: ഫ്രഞ്ച് ലീഗില്‍ പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഒളിമ്പിക് ലിയോണിനെ കീഴടക്കി. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിന്റെ മികവില്‍ 4-1-നായിരുന്നു ജയം. അഷ്റഫ് ഹാക്കിമിയും മാര്‍കോ അസെന്‍സിയോയുമാണ് മറ്റു ഗോളുകള്‍ നേടിയത്. ടോലിസോ ലിയോണിന്റെ ആശ്വാസഗോള്‍ നേടി.

ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് എംബാപ്പെ

December 6, 2022

ദോഹ: ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ.ഗോള്‍ഡന്‍ ബൂട്ട് വിദൂര സ്വപ്നങ്ങളില്‍പോലുമില്ല. താന്‍ സപ്നം കാണുന്നത് ലോകകപ്പ് മാത്രമാണ്. ഗോള്‍ഡന്‍ ബോളോ ഗോള്‍ഡന്‍ ബൂട്ടോ നേടാനല്ല ഖത്തറിലെത്തിയതെന്നും എംബാപ്പെ പറഞ്ഞു. പോളണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനു …

ദാ പിടിച്ചോ മൂന്നെണ്ണം, ബയേണിനു മുന്നിൽ ലിയോണും വീണു, ഇനി ഫൈനൽ

August 20, 2020

ലിസ്ബൺ: ക്വാർട്ടറിൽ ബാഴ്സയ്ക്ക് എട്ടെണ്ണം കൊടുത്ത ബയേൺ ലിയോണിനോട് അൽപം ദയ കാണിച്ചു , ഗോളുകൾ മൂന്നിലൊതുക്കി. 2020 ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ജർമൻ കരുത്തൻമാർ അങ്ങനെ മാർച്ചു ചെയ്തു. ക്വാർട്ടറിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയ ലിയോണിന് സെമിയിൽ പക്ഷേ …