
റിപ്പോര്‍ട്ട്
ഒരുലക്ഷം തൊഴില്‍ സംരംഭം: ബാങ്ക് വായ്പകള്‍ പരമാവധി വേഗത്തിലാക്കും
By ന്യൂസ് ഡെസ്ക്
•
August 2, 2022
ഒരുലക്ഷം തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ബാങ്ക് വായ്പകള്‍ പരമാവധി വേഗത്തില്‍ സംരംഭകര്‍ക്ക് നല്‍കണമെന്ന് എഡിഎം ബി. രാധാകൃഷ്ണന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം ഒരുലക്ഷം...
Read full story

