എറണാകുളം: ലഹരിക്കെതിരെ ജനകീയ മുഖാമുഖം പരിപാടിയുമായി ജില്ല പട്ടികജാതി വികസന വകുപ്പ്

എറണാകുളം- ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിൻറെ ഭാഗമായി ലഹരിക്കെതിരെ ജനകീയ മുഖാമുഖം പരിപാടിയും ഭവന സന്ദര്‍ശനവും നടത്താനൊരുങ്ങി ജില്ല പട്ടികജാതി വികസന വകുപ്പ്. എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ച് ഡിസംബര്‍ 12 ന് രാവിലെ 10.30 ന് മഴുവന്നൂര്‍ പഞ്ചായത്തിലെ …

എറണാകുളം: ലഹരിക്കെതിരെ ജനകീയ മുഖാമുഖം പരിപാടിയുമായി ജില്ല പട്ടികജാതി വികസന വകുപ്പ് Read More