റിപ്പോര്‍ട്ട്
എറണാകുളം- ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിൻറെ ഭാഗമായി ലഹരിക്കെതിരെ ജനകീയ മുഖാമുഖം പരിപാടിയും ഭവന സന്ദര്‍ശനവും നടത്താനൊരുങ്ങി ജില്ല പട്ടികജാതി വികസന വകുപ്പ്. എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ച് ഡിസംബര്‍ 12 ന്...