ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു

കൊല്ലം | കൊല്ലം മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.താന്നി സ്വദേശി അലന്‍ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്. മയ്യനാട്-താന്നി റോഡില്‍ ശാസ്താംകോവില്‍ സ്‌കൂളിന് സമീപത്ത് ഒക്ടോബർ 12 …

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു Read More

ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം

അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശികളെയും പാസ്പോർട്ട് കാലാവധി, വിസ കാലാവധി എന്നിവ തീർന്നതിനു ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നവരും ശിക്ഷ കാലാവധി കഴിഞ്ഞു ജയിൽ മോചിതരാകുന്നവരും, പരോളിൽ പോകുന്നവരും, മറ്റു വിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നവരുമായ വിദേശ പൗരന്മാർക്കായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ …

ട്രാൻസിറ്റ് ഹോമിൽ കരാർ നിയമനം Read More

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന മഹിള സമഖ്യ സൊസൈറ്റിയും മയ്യനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന മയ്യനാട് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ പ്രൊബേഷൻ ഓഫീസർ തസ്തികയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. കൊല്ലം ജില്ലയിൽ ഒരു ഒഴിവാണുള്ളത്. എം.എ/എം.എസ്‌സി സൈക്കോളജി, എം.എ സോഷ്യോളജി എന്നിവയാണ് യോഗ്യത. പ്രായപരിധി …

അപേക്ഷ ക്ഷണിച്ചു Read More