ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ നാല് 10ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ പ്രദേശത്തെ സര്‍വോദയ ബാല്‍ വിദ്യാലയ സ്‌കൂളിന് പുറത്താണ് സംഭവം. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ്...
Read full story