
റിപ്പോര്‍ട്ട്
മണിപ്പുരിൽ ജനകീയ സർക്കാർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെയ് വിഭാഗത്തിലുള്ള ബിജെപി എംഎൽഎമാർ
By ന്യൂസ് ഡെസ്ക്
•
January 30, 2026
കൊൽക്കത്ത: കലാപങ്ങൾ ഏറക്കുറെ അവസാനിച്ച സാഹചര്യത്തിൽ മണിപ്പുരിൽ ജനകീയ സർക്കാർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെയ്തെയ് വിഭാഗത്തിലുള്ള ബിജെപി എംഎൽഎമാർ. ഫെബ്രുവരി 13 വരെ രാഷ്ട്രപതി ഭരണം നിലനിൽക്കുന്ന മണിപ്പുരിൽ നിയമസഭ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രപതി...
Read full story

