ഞങ്ങളും കൃഷിയിലേയ്ക്ക്: ജില്ലാതല വിളംബര ജാഥ സംഘടിപ്പിച്ചു

സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേയ്ക്ക്’. എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബരജാഥ സംഘടിപ്പിച്ചു. തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ നിന്ന് ആരംഭിച്ച ജാഥ മേയർ എം കെ വർഗീസ് ഫ്ലാഗ് …

ഞങ്ങളും കൃഷിയിലേയ്ക്ക്: ജില്ലാതല വിളംബര ജാഥ സംഘടിപ്പിച്ചു Read More

തൃശ്ശൂർ: ഫുട്പാത്ത് കയ്യേറ്റം നിയമ നടപടി ആരംഭിക്കുമെന്ന് മേയര്‍

തൃശ്ശൂർ: ഫുട്പാത്ത് കാല്‍നടയാത്രക്കാര്‍ക്കുള്ളതാണ്. എന്നാല്‍ പല സ്ഥലങ്ങളിലും ഫുട്പാത്തുകള്‍ കയ്യേറി സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടി ആരംഭിക്കുന്നത്. 2 ദിവസത്തിനകം എല്ലാ കയ്യേറ്റവും സ്വമേധയാ ഒഴിവാക്കി കോര്‍പ്പറേഷനുമായി സഹകരിക്കണമെന്ന് മേയര്‍ എം.കെ.വര്‍ഗ്ഗീസ് അറിയിച്ചു.

തൃശ്ശൂർ: ഫുട്പാത്ത് കയ്യേറ്റം നിയമ നടപടി ആരംഭിക്കുമെന്ന് മേയര്‍ Read More

പച്ചക്കറിയിൽ സ്വയം പര്യാപ്തമാകണം- മന്ത്രി കെ രാജൻ

പച്ചക്കറിയിൽ കേരളം സ്വയം പര്യാപ്തമാകണമെന്ന് മന്ത്രി കെ രാജൻ. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപതത കൈവരിക്കുവാനും വീട്ടുവളപ്പിലെ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കേരള കാർഷിക സർവകലാശാല മണ്ണുത്തിയിൽ സംഘടിപ്പിച്ച വിജ്ഞാന വ്യാപന വിപണന മേള ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ …

പച്ചക്കറിയിൽ സ്വയം പര്യാപ്തമാകണം- മന്ത്രി കെ രാജൻ Read More

തൃശ്ശൂർ: ‘അന്നശ്രീ’ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും പച്ചക്കറികളും കാന്റീന്‍, കാറ്ററിങ് യൂണിറ്റുകളിലെ ഭക്ഷ്യവിഭവങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള ഓണ്‍ലൈന്‍ വിപണന സംവിധാനമായ ‘അന്നശ്രീ’ ആപ്പിന്റെ ഉദ്ഘാടനം തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് നിര്‍വഹിച്ചു.    ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്കുമാര്‍ അധ്യക്ഷത …

തൃശ്ശൂർ: ‘അന്നശ്രീ’ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു Read More

അമൃത് പദ്ധതി : വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉദ്ഘാടനം ഫെബ്രുവരി 24ന്

തൃശ്ശൂർ: നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 എം എല്‍ ഡി  വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 2.00 മണിയ്ക്ക് അയ്യന്തോള്‍ ഇ.കെ.മേനോന്‍ മന്ദിരത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ജലവിഭവവകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി തൃശൂര്‍ നഗരവാസികള്‍ക്കായി …

അമൃത് പദ്ധതി : വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉദ്ഘാടനം ഫെബ്രുവരി 24ന് Read More