കണ്ണൂർ: തെരുവില്‍നിന്ന് പുനരധിവസിപ്പിച്ചവരെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂർ: തെരുവ് നിവാസികള്‍ക്കായി കണ്ണൂര്‍  കോര്‍പ്പറേഷന്‍ പയ്യാമ്പലം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ആരംഭിച്ച  പുനരധിവാസ ക്യാമ്പിലുള്ളവരെ  വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.  19 പേരെയാണ്  കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചത്.  ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം കഴിഞ്ഞ മേയ് പത്തിനാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരുവില്‍ അലഞ്ഞുതിരിയുന്നവര്‍ക്ക് …

കണ്ണൂർ: തെരുവില്‍നിന്ന് പുനരധിവസിപ്പിച്ചവരെ മാറ്റിപ്പാര്‍പ്പിച്ചു Read More

കണ്ണൂർ: കോര്‍പറേഷൻ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കും ജൂൺ 9 മുതല്‍ വാക്സിനേഷൻ

കണ്ണൂർ: കോര്‍പറേഷന്‍ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കുമുള്ള വാക്‌സിനേഷന്‍ ജൂണ്‍ 9 ബുധനാഴ്ച മുതല്‍ ആരംഭിക്കുന്നതിന് കോര്‍പറേഷനില്‍ നടന്ന ജാഗ്രത സമിതി യോഗം തീരുമാനിച്ചു. കസാന കോട്ട വാര്‍ഡിലാണ് ബുധനാഴ്ച വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ആവശ്യമായ വാക്സിന്‍ ആരോഗ്യവകുപ്പ് ലഭ്യമാക്കും. ജീവനക്കാരും, വാഹനവും ഉള്‍പ്പെടെയുള്ള …

കണ്ണൂർ: കോര്‍പറേഷൻ പരിധിയിലെ കിടപ്പുരോഗികള്‍ക്കും പ്രായമായവര്‍ക്കും ജൂൺ 9 മുതല്‍ വാക്സിനേഷൻ Read More