ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യ ആസാം കാ​യി​ക മ​ന്ത്രി​ ന​ന്ദി​ത ഗ​ര്‍​ലോ​സ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു

|ഗു​വാ​ഹ​ത്തി: ബി​ജെ​പി നേ​താ​വും ആസാം കാ​യി​ക മ​ന്ത്രി​യു​മാ​യ ന​ന്ദി​ത ഗ​ര്‍​ലോ​സ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ഹാ​ഫ്‌​ളോം​ഗി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ന്ദി​ത കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ന്ദി​ത ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു. അ​നു​ന​യി​പ്പി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ …

ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യ ആസാം കാ​യി​ക മ​ന്ത്രി​ ന​ന്ദി​ത ഗ​ര്‍​ലോ​സ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു Read More

നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും

തിരുവനന്തപുരം | നിയമസഭാ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് (മാർച്ച് 23) അവസാനിക്കും. അവസാനം പ്രഖ്യാപിക്കപ്പെട്ട മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ശേഷിക്കുന്ന മുഴുവന്‍ പേരും ഇന്ന് പത്രിക നല്‍കും. നാളെയാണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ ഒമ്പതിനു നടക്കുന്ന തെരഞ്ഞെടുപ്പിന് …

നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും Read More

വകുപ്പുതല പരീക്ഷാ തീയതിയില്‍ മാറ്റം

വകുപ്പുതല പരീക്ഷ ജനുവരി 2022 -ന്റെ ഭാഗമായി മെയ് മൂന്നിന്  നടത്തുവാന്‍ നിശ്ചയിച്ചിരുന്ന  അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് -(കെ.എസ്.ആര്‍) പേപ്പര്‍-രണ്ട് (പേപ്പര്‍ കോഡ് -008043) എന്ന പരീക്ഷ മെയ് ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടു മുതല്‍  നാലുവരെ അതേ പരീക്ഷാകേന്ദ്രത്തില്‍  നടത്തുമെന്ന് …

വകുപ്പുതല പരീക്ഷാ തീയതിയില്‍ മാറ്റം Read More

വയനാട്: വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും

വയനാട്: കോവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മെയ് 9 വരെ അടച്ചിടാന്‍ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി.

വയനാട്: വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും Read More