ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് സ്വകാര്യ  സ്ഥാപനങ്ങളിലടക്കം പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവന്നു. സംസ്ഥാനത്തെ വാണിജ്യ -സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാ‌ർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക. താത്‌കാലിക ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. വോട്ടെണ്ണൽ …

ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് സ്വകാര്യ  സ്ഥാപനങ്ങളിലടക്കം പൊതു അവധി പ്രഖ്യാപിച്ചു Read More

കാസറഗോഡ്: എംപ്ലോയബിലിറ്റി സെന്ററിൽ ഓൺലൈൻ അഭിമുഖം

കാസറഗോഡ്: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങൾ ഇനി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഓൺലൈൻ ആയി നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധം. പ്ലസ്ടു/ബിരുദം ഉള്ള ഉദ്യോഗാർഥികൾ പുതിയ രജിസ്‌ട്രേഷനും അഭിമുഖത്തിൽ പങ്കെടുക്കാനും …

കാസറഗോഡ്: എംപ്ലോയബിലിറ്റി സെന്ററിൽ ഓൺലൈൻ അഭിമുഖം Read More

തിരുവനന്തപുരം: ടെക്നിക്കൽ ഹൈസ്‌ക്കൂൾ പ്രവേശനം: അപേക്ഷ തിയതി 30 വരെ നീട്ടി

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്നിക്കൽ ഹൈസ്‌ക്കൂളുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തെ  പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തിയതി ഏപ്രിൽ 30 വരെ നീട്ടി.  കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ നേരിട്ട് അപേക്ഷ …

തിരുവനന്തപുരം: ടെക്നിക്കൽ ഹൈസ്‌ക്കൂൾ പ്രവേശനം: അപേക്ഷ തിയതി 30 വരെ നീട്ടി Read More