പത്തനംതിട്ട ജില്ലയില്‍ രണ്ടു ദിവസം യെല്ലോ അലര്‍ട്ട്; ജാഗ്രത പുലര്‍ത്തണം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേയ് 26നും (ചൊവ്വാഴ്ച), 28നും (വ്യാഴാഴ്ച) പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട  പ്രദേശങ്ങളില്‍  ഇടിമിന്നലോടു കൂടിയ ശക്തമായ മഴ (64.5 എംഎം മുതല്‍ 115.5 എംഎം വരെ )  പെയ്യാന്‍  സാധ്യതയുണ്ട്. …

പത്തനംതിട്ട ജില്ലയില്‍ രണ്ടു ദിവസം യെല്ലോ അലര്‍ട്ട്; ജാഗ്രത പുലര്‍ത്തണം Read More