കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 ഒന്നാം ക്ലാസില്‍ പട്ടികജാതി വിഭാഗത്തില്‍ ഒഴിവ്

കാസര്‍കോട് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയ നമ്പര്‍ രണ്ടില്‍ നടപ്പ് അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ പട്ടികജാതി (എസ് സി) വിഭാഗത്തില്‍ ഏതാനും ഒഴിവുകളുണ്ട്. താത്പര്യമുള്ളവര്‍ മെയ് 20നകം സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടണം. ഇമെയില്‍ kv2kasaragod@gmail.com ഫോണ്‍ 04994 256788, 295788.

കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 ഒന്നാം ക്ലാസില്‍ പട്ടികജാതി വിഭാഗത്തില്‍ ഒഴിവ് Read More

മന്ത്രിസഭാ സത്യപ്രതിജ്ഞ 20ന്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രം പ്രവേശനം

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ മേയ് 20 ന് (വ്യാഴാഴ്ച) വൈകിട്ട് 3.30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ്-19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് …

മന്ത്രിസഭാ സത്യപ്രതിജ്ഞ 20ന്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രം പ്രവേശനം Read More

രണ്ടാം പിണറായി സർക്കാർ ; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ മെയ് 20 ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ മെയ് 20 ന് നടക്കും. ഇതിനു തൊട്ടു പിന്നാലെ നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഉണ്ടാകും. മെയ് 24, 25 തീയതികളില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കര്‍ തെരഞ്ഞെടുപ്പിനും ആദ്യസമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയറ്റ്‌ തയ്യാറെടുപ്പ്‌ …

രണ്ടാം പിണറായി സർക്കാർ ; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ മെയ് 20 ന് Read More

രണ്ടാം പിണരായി സര്‍ക്കാര്‍ അധികാരത്തിലേക്ക് : മെയ് 20ന് സത്യപ്രതിജ്ഞ

തിരുവനന്തപുരം : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 2021 മെയ് 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനത്തിന് പ്രവേശനം ഉണ്ടാവില്ല. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമാത്രമായിരിക്കും സത്യപ്രതിജ്ഞാചടങ്ങിലേക്ക് പ്രവേശനം. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിപിഎംല്‍ ആരൊക്കെ …

രണ്ടാം പിണരായി സര്‍ക്കാര്‍ അധികാരത്തിലേക്ക് : മെയ് 20ന് സത്യപ്രതിജ്ഞ Read More

തിരുവനന്തപുരം: കരാർ നിയമനം

തിരുവനന്തപുരം: ഗ്രാമീണ വനിതകളെ ശാക്തീകരിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹിള ശക്തി കേന്ദ്ര (എംഎസ്‌കെ) പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംസ്ഥാന തലത്തിൽ രൂപീകരിച്ചിട്ടുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഫോർ വിമനിൽ റിസർച്ച് ഓഫീസർ, ട്രെയിനിംഗ് …

തിരുവനന്തപുരം: കരാർ നിയമനം Read More

വയനാട്: തീറ്റപ്പുല്‍കൃഷി ധനസഹായം; അപേക്ഷ ക്ഷണിച്ചു

വയനാട്: ക്ഷീര വികസന വകുപ്പ് 2021-22 വര്‍ഷത്തേക്കുള്ള തീറ്റപ്പുല്‍കൃഷി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. തീറ്റപ്പുല്‍കൃഷിക്ക് പുറമെ യന്ത്രവല്‍ക്കരണം, ജലസേചനം, തരിശുനിലത്തിലെ കൃഷി, മക്കച്ചോള കൃഷി എന്നിവക്കും ധനസഹായം ലഭിക്കും. തീറ്റപ്പുല്‍കൃഷിക്ക് സെന്റിന് 11 രൂപ നിരക്കിലും മറ്റു ധനസഹായങ്ങള്‍ക്ക് 170 രൂപ …

വയനാട്: തീറ്റപ്പുല്‍കൃഷി ധനസഹായം; അപേക്ഷ ക്ഷണിച്ചു Read More