വാഹന ലേലം

ജില്ലാ വ്യവസായ കേന്ദ്രത്തിലെKL-01-M-9209  രജിസ്റ്റര്‍ നമ്പറിലുള്ള ഔദ്യോഗിക വാഹനമായ ടാറ്റാ സുമോ മെയ് 19ന് ഉച്ചയ്ക്ക് രണ്ടിന് ലേലം ചെയ്യും. ദര്‍ഘാസുകള്‍ മെയ് 18ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 0483 2737405.

വാഹന ലേലം Read More

പത്തനംതിട്ട: സെക്യൂരിറ്റി, അറ്റന്‍ഡര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ്  19 ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ മെയ്18 ന്  മൂന്നിന് മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

പത്തനംതിട്ട: സെക്യൂരിറ്റി, അറ്റന്‍ഡര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു Read More

പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ 18 മുതല്‍

പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍  പരിശീലനങ്ങള്‍ മേയ് 18 മുതല്‍ നടത്തും. 18 ന് ഫലവൃക്ഷ തോട്ട നിര്‍മ്മാണവും ശാസ്ത്രീയ പരിചരണ മുറകളും, 19 ന് ശാസ്ത്രീയ മുട്ടക്കോഴി പരിപാലനം, 20 ന് ചെറുതേനീച്ച വളര്‍ത്തല്‍, 21 ന് …

പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ 18 മുതല്‍ Read More

തിരുവനന്തപുരം:ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം

തിരുവനന്തപുരം: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് മെയ് 18ന് അപ്പർ പ്രൈമറി/ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്- ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്വിസ് മത്സര രജിസ്‌ട്രേഷൻ മെയ് 15 രാത്രി 10 മണിവരെയും പെയിന്റിംഗ് മത്സര രജിസ്‌ട്രേഷൻ മെയ് 17 …

തിരുവനന്തപുരം:ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം Read More