കോഴിക്കോട്: വളയന്നൂര്‍ ഗവ. എല്‍.പി സ്‌കൂൾ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

കോഴിക്കോട്: മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ വളയന്നൂര്‍ ഗവ. എല്‍.പി സ്‌കൂളിനുവേണ്ടി അനുവദിച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 6,20,450 രൂപ ഉപയോഗപ്പെടുത്തിയാണ് വാഹനം വാങ്ങിയത്.  മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് …

കോഴിക്കോട്: വളയന്നൂര്‍ ഗവ. എല്‍.പി സ്‌കൂൾ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു Read More