ഒരു ലക്ഷം വീതം ഇനാം പ്രഖ്യാപിക്കപ്പെട്ട രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
സുക്മ: തലയ്ക്ക് ഒരു ലക്ഷം വീതം ഇനാം പ്രഖ്യാപിക്കപ്പെട്ട രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. തട്മേതല- ദുലേജ് ഗ്രാമങ്ങള്‍ക്കിടയിലുള്ള വനത്തില്‍ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.വിവിധ സുരക്ഷാസേനകളിലെ ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റ് വേട്ടയില്‍ പങ്കാളികളായി. സംഭവസ്ഥലത്തുനിന്ന് 12 ബോര്‍ ഡബിള്‍ ബാരല്‍ …
ഒരു ലക്ഷം വീതം ഇനാം പ്രഖ്യാപിക്കപ്പെട്ട രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു Read More