കോഴിക്കോട് വ്യാപര സമുച്ചയത്തിൽ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ വ്യാപര സമുച്ചയത്തിൽ തീപിടുത്തം. മൊബൈൽ ഷോപ്പുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നില കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് തീപിടുത്തം. ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. വലിയ രീതിയിൽ പുക പുറത്തേക്ക് വരുന്നു.

കോഴിക്കോട് വ്യാപര സമുച്ചയത്തിൽ തീപിടുത്തം Read More