ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ ഇന്തോ ടിബത്തന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍നിന്നുള്ള അസിസ്റ്റന്റ് കമാന്‍ഡന്റ് സുധാകര്‍ ഷിന്‍ഡെ, പഞ്ചാബിലെ റായ്കോട്ട് സ്വദേശിയായ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഗുര്‍മുഖ് സിങ് …
ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു Read More